അർത്ഥം : പ്രകാശം പതിക്കുന്നത്
ഉദാഹരണം :
സൂര്യന്റെ കിരണങ്ങളാല്‍ പ്രകാശിക്കുന്ന ചന്ദ്രന് ചൂട് ഇല്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Provided with artificial light.
Illuminated advertising.അർത്ഥം : ശോഭ നല്കുന്ന
ഉദാഹരണം :
രാജാവിന്റെ ശിരസില്‍ ശോഭിക്കുന്ന രത്നം പതിച്ച കിരീടം വിളങ്ങുന്നു
പര്യായപദങ്ങൾ : തിളങ്ങുന്ന, ശോഭിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :