അർത്ഥം : ചാന്ദ്രമാസത്തിലെ ശുക്ളപക്ഷത്തിലെ വെളുത്തവാവു ദിവസം ചന്ദ്രന്‍ അതിന്റെ പൂര്ണ്ണതയിലെത്തുന്നു.
ഉദാഹരണം :
പൌര്ണ്ണമി ദിവസത്തെ ചന്ദ്രന് അത്യാകര്ഷികമാകുന്നു.
പര്യായപദങ്ങൾ : വെളുത്ത വാവു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The time when the Moon is fully illuminated.
The moon is at the full.