അർത്ഥം : സ്വര്‍ഗ്ഗത്തിന്റെ അധിപനായ ഒരു ദേവത
ഉദാഹരണം :
വേദങ്ങളില്‍ ഇന്ദ്രന്റെ ആരാധനയെക്കുറിച്ച് എഴുതിയിട്ടുണ്ട്
പര്യായപദങ്ങൾ : ഇന്ദ്രന്, ദേവേന്ദ്രന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक देवता जो स्वर्ग तथा देवताओं के अधिपति माने जाते हैं।
वेदों में इंद्र की आराधना का उल्लेख है।