അർത്ഥം : ഉപദ്രവിക്കപ്പെട്ടത്
ഉദാഹരണം :
പോലീസിനാല്‍ മര്ദ്ദിക്കപ്പെട്ട ആളുകള്‍ ആരോട് പരാതിപ്പെടും
പര്യായപദങ്ങൾ : മര്ദ്ദിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വേദന അല്ലെങ്കില് കഷ്ടം സംഭവിച്ച.
ഉദാഹരണം :
പോലീസിനാല് പീഢിപ്പിക്കപ്പെട്ട വ്യക്തി അവന്റെ സങ്കടങ്ങള്‍ ആരോട് പറയും.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :