അർത്ഥം : രോഗിക്ക് നല്കുന്ന പെട്ടന്ന് ദഹിക്കുന്ന ഭക്ഷണം.
ഉദാഹരണം :
പഥ്യം കണ്ടപ്പോള് തന്നെ രോഗിയുടെ വിശപ്പ് നശിച്ചു.
പര്യായപദങ്ങൾ : പത്ഥ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Diet prescribed for bedridden or convalescent people. Does not include fried or highly seasoned foods.
light diet