അർത്ഥം : നഷ്ടമാകുന്നത്.
ഉദാഹരണം :
ഈ ശരീരം നശ്വരമാണ്.
പര്യായപദങ്ങൾ : ഇല്ലാതാകുന്ന, നശ്വരമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നശിക്കുവാന്‍ ഇടയുള്ള.
ഉദാഹരണം :
നശിക്കുന്ന വസ്തുക്കള്‍ എത്ര തന്നെ സൂക്ഷിച്ചാലും ഒരു ദിവസം നാശം സംഭവിക്കുക തന്നെ ചെയ്യും.
പര്യായപദങ്ങൾ : ഇല്ലാതാകുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो नाश या विध्वंस के योग्य हो।
नाश्य वस्तुओं को कितना भी संभालो, एकदिन उनका नाश होना ही है।Capable of being destroyed.
destroyable