അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ക്രൂരനും അന്യായങ്ങള്‍ മാത്രം ചെയ്യുന്നവനും പാപിയുമായ ആള്
ഉദാഹരണം : ചില രാക്ഷസന്മാര്‍ ചേർന്ന് പാവപ്പെട്ട ഗ്രാമവാസികളെ മരണ വക്ത്രത്തിലേക്ക് തള്ളിവിട്ടു
പര്യായപദങ്ങൾ : ക്രൂരന്, മുട്ടാളന്, മുറടന്, മൊശടന്, രാക്ഷസന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
क्रूर,अत्याचारी और पापी व्यक्ति।
A cruel wicked and inhuman person.
അർത്ഥം : ദുഷ്ടത്തരം ചെയ്യുന്ന വ്യക്തി.
ഉദാഹരണം : അക്രമികള്ക്ക് ശിക്ഷ കിട്ടേണ്ടതാണ്.
പര്യായപദങ്ങൾ : അക്രമി
अत्याचार करने वाला व्यक्ति।
Someone who willfully destroys or defaces property.
ഇൻസ്റ്റാൾ ചെയ്യുക