അർത്ഥം : ഏതെങ്കിലും കാര്യം ചെയ്യുന്നതിന് തയാറായി
ഉദാഹരണം :
മഞ്ജുള എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നതില്‍ തത്പരയായിരിക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Completely prepared or in condition for immediate action or use or progress.
Get ready.