അർത്ഥം : തുമ്മല്‍ ഉണ്ടാകുന്നതും മൂക്കില് നിന്നും വായില്‍ നിന്നും കഫം അല്ലെങ്കില്‍ വെള്ളം വരുന്നതുമായ ഒരു രോഗം.
ഉദാഹരണം :
അവന്‍ മരുന്നുകടയില്‍ നിന്നും ജലദോഷത്തിനു ഉള്ള മരുന്ന് വാങ്ങി.
പര്യായപദങ്ങൾ : നീർദോഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक रोग जिसमें छीकें आती हैं और नाक तथा मुँह से कफ़ या पानी निकलता है।
उसने दवाघर से जुकाम की दवा खरीदी।A mild viral infection involving the nose and respiratory passages (but not the lungs).
Will they never find a cure for the common cold?.