അർത്ഥം : ഒരു അപ്സരസ്
ഉദാഹരണം :
ഘൃതാചിയെ കുരിച്ചുള്ള വര്‍ണ്ണനകള്‍ രാമായണത്തില്‍ ലഭ്യമാണ്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(classical mythology) a minor nature goddess usually depicted as a beautiful maiden.
The ancient Greeks believed that nymphs inhabited forests and bodies of water.അർത്ഥം : മരം കൊണ്ടുള്ള ഒരിനം തവി അത് യജ്ഞകുണ്ഡത്തിൽ നെയ് ഒഴിക്കൻ ഉപയോഗിക്കുന്നു
ഉദാഹരണം :
യജമാനൻ ഘൃതാചി കൊണ്ട് ഹോമകുണ്ഡത്തിൽ നെയ്യ് ഒഴിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :