പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൈയുളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൈയുളി   നാമം

അർത്ഥം : ചെരുപ്പ്കുത്തി കളുടെ ഒരു പണിയായുധം

ഉദാഹരണം : ചെരുപ്പ്കുത്തി കൈയുളികൊണ്ട തുകല്‍ ചെത്തിയെടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जूता बनाने वालों का एक औजार।

मोची रापी से चमड़ा काट रहा है।
रापी

അർത്ഥം : മരത്തിന്റെ കൈപ്പിറ്റിയുള്‍ല ഒരു ഇരുമ്പിന്റെ പണിയായുധമ അത്കൊണ്ട് തുകലിനെ മിനുസമുള്‍ളതാക്കുന്നു

ഉദാഹരണം : ചെരുപ്പ് കുത്തി കൈയുളി കൊണ്ട് തുകല്‍ മിനുസപ്പെടുത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लकड़ी का दस्ता लगा वह औजार जिससे चमड़े का खुर-खुरापन दूर किया जाता है।

मोची मझेले से चमड़े को रगड़ रहा है।
मझेला