പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കീഴടങ്ങല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കീഴടങ്ങല്   നാമം

അർത്ഥം : യുദ്ധ സമയത്തു കൊട്ടാരം, പട്ടണം മുതലായവ തന്റെ കൈയില്‍ നിന്നു മറ്റുള്ളവരുടെ കൈയിലേക്കു പോകുന്ന ക്രിയ.

ഉദാഹരണം : മുഗള്‍ ചക്രവര്ത്തിമാരുടെ ആക്രമണകാലത്താണു ഭാരത രാജ്യങ്ങളുടെ പതനം സംഭവിച്ചതു.

പര്യായപദങ്ങൾ : നാശം, പതനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जाति, राष्ट्र आदि का ऐसी स्थिति में आना कि उसकी प्रभुता नष्ट होने लगे और महत्ता कम हो जाय।

भारतीय राज्यों के पतन का कारण मुगलों का आक्रमण था।
अवनति, पतन

അർത്ഥം : യുദ്ധം, തര്ക്കം മുതലായവ അവസാനിപ്പിച്ച് സ്വയം ശത്രു അല്ലെങ്കില് എതിരാളിക്കു മുന്നില്‍ തന്നത്താന്‍ സമര്പ്പിക്കുക.

ഉദാഹരണം : പുരു രാജാവ് അലക്സാണ്ടറിനു മുന്നില്‍ കീഴടങ്ങല്‍ നടത്തി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को कुछ आदरपूर्वक देने या भेंट करने की क्रिया।

समर्पण के लिए श्रद्धा आवश्यक है।
समर्पण

अपने विरोधी या अधिक शक्तिशाली के सम्मुख स्वयं को सौंप देना या उसकी अधीनता स्वीकार करने की क्रिया।

१९७१ के युद्ध में पाकिस्तानी सेना के ९३,००० सैनिकों ने भारतीय सेना के सम्मुख आत्मसमर्पण किया था।
आत्मसमर्पण

അർത്ഥം : തന്നത്താന് ആരുടെയെങ്കിലും കൈയ്യില്‍ നല്കുക അല്ലെങ്കില്‍ ആരുടെയെങ്കിലും അധീനതയില്‍ ആവുന്ന പ്രവൃത്തി.

ഉദാഹരണം : ഭീകരവാദികള്‍ പോലീസിന്റെ മുമ്പില്‍ കീഴടങ്ങി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने आप को किसी के हाथ सौंपने या पूरी तरह से किसी के वश में या अधीन हो जाने की क्रिया।

आतंकवादियों ने पुलिस के सामने आत्मसमर्पण कर दिया।
आत्मसमर्पण

അർത്ഥം : യുദ്ധം, തര്ക്കം മുതലായവ അവസാനിപ്പിച്ച് സ്വയം ശത്രു അല്ലെങ്കില്‍ എതിരാളിക്കു മുന്നില്‍ തന്നത്താന്‍ സമര്പ്പിക്കുക.

ഉദാഹരണം : പുരു രാജാവ് അലക്സാണ്ടറിനു മുന്നില്‍ കീഴടങ്ങല്‍ നടത്തി.