പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാക്കുക   ക്രിയ

അർത്ഥം : വീഴ്ച്ചയില്‍ നിന്ന് രക്ഷിക്കുക

ഉദാഹരണം : മൂന്നാം നിലയില്നിന്ന് വീണുകൊണ്ടിരുന്ന കുട്ടിയെ ഒരു യുവാവ് മുന്നിലേക്ക് ചാടി രക്ഷിച്ചു”

പര്യായപദങ്ങൾ : രക്ഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गिरने पड़ने से बचाना।

तीसरी मंजिल से गिर रहे बच्चे को एक युवा ने आगे बढ़कर थामा।
थामना, सँभालना, संभालना, सम्भालना, सम्हालना

അർത്ഥം : ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ വസ്‌തു മുതലായവയെ ശ്രദ്ധിക്കുക.

ഉദാഹരണം : എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.

പര്യായപദങ്ങൾ : കാത്തു സൂക്ഷിക്കുക, പരിപാലിക്കുക, പാലിക്കുക, പോറ്റുക, രക്ഷിക്കുക, സംരക്ഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी व्यक्ति या वस्तु आदि का ध्यान रखना।

मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।
अवरेवना, देख-भाल करना, देख-रेख करना, देखना, देखना-भालना, देखभाल करना, देखरेख करना, सँभालना, संभालना, सम्भालना, सम्हालना, साज सँभाल करना

Have care of or look after.

She tends to the children.
tend

അർത്ഥം : ചീത്തയാകാതെ കാക്കുക

ഉദാഹരണം : അച്ചാറില്‍ എണ്ണനിറയ്ക്ക് ഒഴിച്ചാല്‍ അത് ഒരു പാട് കാലം കേടുവരാതെ സൂക്ഷിക്കാം

പര്യായപദങ്ങൾ : സംരക്ഷിക്കുക, സൂക്ഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गरम बालू में अन्न-कणों को पकाना।

भाड़ चने भून रहा है।
भूँजना, भूंजना, भूजना, भूनना