പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കണയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കണയം   നാമം

അർത്ഥം : ഇന്സുലിന്‍ ഉണ്ടാക്കുന്ന ആമാശയത്തിന്റെ പുറകിലുള്ള ശരീരത്തിലുണ്ടാകുന്ന നീളം കൂടിയ ഒരു ഗ്രന്ഥി.

ഉദാഹരണം : ആഗ്നേയഗ്രന്ഥിയില്‍ നിന്നു ഉത്ഭവിക്കുന്ന ദഹന രസം ദഹനത്തെ സഹായിക്കുന്നു.

പര്യായപദങ്ങൾ : ആഗ്നേയഗ്രന്ഥി, ആഗ്ന്യാശയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर में पायी जानी वाली एक लम्बी एवं गुच्छित ग्रंथि जो आमाशय के पीछे आड़े या अनुप्रस्थ रूप में स्थित होती है तथा जिससे पाचक रस तथा इंसुलीन निकलता है।

अग्न्याशय द्वारा निकला पाचक रस पाचन में सहायक होता है।
अग्नाशय, अग्निद, अग्न्याशय, क्लोमग्रन्थि, पैनक्रियाज, पैनक्रियाज़

A large elongated exocrine gland located behind the stomach. Secretes pancreatic juice and insulin.

pancreas