അർത്ഥം : ഉത്സാഹമുള്ളവന്.
ഉദാഹരണം :
ഉത്സാഹമുള്ള വ്യക്തി എന്തു പണിയും ഉത്സാഹത്തോടു കൂടി ചെയ്യും.
പര്യായപദങ്ങൾ : ഉത്സാഹമുള്ള, ഉന്മേഷമുള്ള, താല്പര്യമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Having or showing great excitement and interest.
Enthusiastic crowds filled the streets.