അർത്ഥം : ദ്രവം പോലെ നേര്‍മ്മയായ അല്ലെങ്കില്‍ അലിഞ്ഞ.
ഉദാഹരണം :
പര്‍വതങ്ങളുടെ മുകളിലുള്ള ഉരുകിയ മഞ്ഞു കാരണം സമുദ്രത്തിന്റെ അളവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അലിഞ്ഞ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഉരുകിയ
ഉദാഹരണം :
അമ്മ ഉരുകിയ നെയ്യുടെ മോയൻ ഇട്ട് ഒരുതരം മിഠായി നിർമ്മിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :