അർത്ഥം : ഏതെങ്കിലും ജോലി തടസ്സപ്പെടുത്തുന്ന കാര്യം ചെയ്യുക
ഉദാഹരണം :
മാധവന് എല്ലാ ജോലിക്കും ഇടങ്കോലിടും
പര്യായപദങ്ങൾ : അലോസരപ്പെടുത്തുക, തടസ്സപ്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी काम को रोकने का कार्य करना।
माधव सब कामों में अड़ंगा लगाता है।Engage in delaying tactics or refuse to cooperate.
The President stonewalled when he realized the plot was being uncovered by a journalist.അർത്ഥം : നന്യി നടക്കുന്ന ഒരു കാര്യത്തിന് ഇടങോലിലുക
ഉദാഹരണം :
അവന്റെ പണി തന്നെ ഇടങ്കോലിടുക എന്നതാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :