അർത്ഥം : ഏതെങ്കിലും വിഗ്രഹം, പൂജ്യനായ വ്യക്തി മുതലായവര്‍ക്കു മുന്പില് ദീപം, കര്‍പ്പൂരം മുതലായവ കത്തിച്ചു കറക്കുന്നത്.
ഉദാഹരണം :
അമ്മ പൂജാമുറിയില്‍ ദീപാരാധന നടത്തിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ദീപാരാധന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The prescribed procedure for conducting religious ceremonies.
ritualഅർത്ഥം : ആരതിക്കു വേണ്ടി തിരി കത്തിക്കുന്ന തറ അല്ലെങ്കില്‍ പാത്രം.
ഉദാഹരണം :
പൂജാരി ദിവസവും ആരതി ചെയ്യുന്നതിനു മുന്‍പു പാർവതി ദേവിയെ നല്ലതു പോലെ കുളിപ്പിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any object that can be used to hold things (especially a large metal boxlike object of standardized dimensions that can be loaded from one form of transport to another).
container