പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആദിവാസി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആദിവാസി   നാമം

അർത്ഥം : ഏതെങ്കിലും ഒരു സ്ഥലത്ത് താമസിക്കുന്നവര്‍ , അവ്ര് അവിടുത്തെ മൂല നിവാസികളും കാടുവാസികളും ആയിരിക്കും

ഉദാഹരണം : സര്‍ക്കാര്‍ ആദിവാസികള്‍ഉടെ ക്ഷേമത്തിനായി പല പദ്ധതികളും തയാറാക്കിയിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी देश या प्रान्त के वे निवासी जो बहुत पहले से वहाँ रहते आये हों ओर जिनके पश्चात् और भी लोग वहाँ आकर बसे हों।

सरकार आदिवासियों के विकास के लिए कुछ योजनाएँ बना रही है।
आदिवासी

Someone who lives in a tribe.

tribesman

ആദിവാസി   നാമവിശേഷണം

അർത്ഥം : ഗിരിവര്ഗ്ഗത്തെ സംബന്ധിക്കുന്ന അല്ലെങ്കില്‍ ഗിരിവര്ഗ്ഗത്തില്പ്പെട്ട.

ഉദാഹരണം : ഗിരിവർഗ്ഗ സമുദായങ്ങളുടെ വികസനത്തിനു വേണ്ടി സര്ക്കാരിന് കുറച്ചു കൂടി പ്രയോജനകരമായ മാര്ഗ്ഗം സ്വീകരിക്കേണ്ടിയിരിക്കുന്നു.

പര്യായപദങ്ങൾ : ഗിരിവര്ഗ്ഗ, പട്ടികവര്ഗ്ഗ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जन-जाति संबंधी या जन-जाति का।

जनजातीय समुदायों के विकास के लिए सरकार को और अधिक कारगर तरीके अपनाने चाहिए।
जनजातीय

Relating to or characteristic of a tribe.

Tribal customs.
tribal

അർത്ഥം : ആദിവാസികളെ സംബന്ധിച്ച അല്ലെങ്കില് ആദിവാസിയുടെ

ഉദാഹരണം : ബസ്തറിലെ ആദിവാസി മേഖലകളില്‍ നക്സല്‍ ആക്രമണം നടന്നു കൊണ്ടിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आदिवासी से संबंधित या आदिवासी का।

बस्तर के आदिवासी क्षेत्रों में नक्सली हमले होते रहते हैं।
आदिवासी, आदिवासीय