അർത്ഥം : സ്വയം മരിക്കുന്ന പ്രക്രിയ
ഉദാഹരണം :
ആത്മഹത്യ പാപമാണ്
പര്യായപദങ്ങൾ : അനുമരണം, ആത്മഘാതം, ആത്മത്യാഗം, ആത്മനാശം, ആത്മഹത്യ, ആത്മഹൂതി, ആത്മാര്പ്പണം, പ്രാണത്യാഗം, സ്വയംകൊല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of killing yourself.
It is a crime to commit suicide.അർത്ഥം : ഏതെങ്കിലും കാര്യത്തിനായി തന്നത്താന്‍ ബലിയാകുന്ന പ്രവൃത്തി.
ഉദാഹരണം :
ഭാരതത്തെ സ്വതന്ത്രമാക്കാന്‍ പല നേതാക്കന്മാര്ക്കും ആത്മബലി നല്കേണ്ടി വന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी कार्य के लिए अपने आप को बलिदान कर देने की क्रिया।
भारत को स्वतंत्र कराने के लिए कई नेताओं को आत्मबलिदान देना पड़ा।Acting with less concern for yourself than for the success of the joint activity.
self-sacrifice, selflessness