അർത്ഥം : സുഗന്ധമുള്ള പുകയ്ക്കായി കത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങളുടെ ഒരു മിശ്രിതം
ഉദാഹരണം :
അഷ്ടദ്രവ്യം, ചന്ദനത്തിരി എന്നിവ കത്തിച്ച് ഈശ്വരനെ പൂജിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A substance that produces a fragrant odor when burned.
incense