Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സൃഷ്ടിക്കുക from മലയാളം dictionary with examples, synonyms and antonyms.

സൃഷ്ടിക്കുക   ക്രിയ

Meaning : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക

Example : മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്

Synonyms : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക

Meaning : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക

Example : മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്

Synonyms : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക


Translation in other languages :

चलने का काम दूसरे से कराना।

ड्राइवर ने बच्चों से धक्का दिलवाकर अपनी गाड़ी चलवाई।
चलवाना

मकान या दीवार आदि तैयार करना।

मिस्त्री और मजदूर अभी दीवार उठा रहे हैं।
उँचाना, उचकाना, उठाना, ऊँचा करना, खड़ा करना, तैयार करना, बनाना

Make by combining materials and parts.

This little pig made his house out of straw.
Some eccentric constructed an electric brassiere warmer.
build, construct, make

Meaning : രചിച്ച് അല്ലെങ്കില്‍ തയ്യാറാക്കുക

Example : ഞാനിന്ന് ഒരു പുതിയ കവിത രചിച്ചു

Synonyms : രചിക്കുക


Translation in other languages :

रच या बनाकर तैयार करना।

मैंने आज एक नई कविता की सृष्टि की।
रचना करना, सिरजना, सृजन करना, सृष्टि करना

Bring into existence.

The company was created 25 years ago.
He created a new movement in painting.
create

Meaning : രേഖപോലെ ദൂരെ വരെ പോകുന്ന വസ്തു നിര്മ്മിക്കുക

Example : സര്ക്കാര് ഈ അണക്കെട്ടില്‍ നിന്ന് മറ്റൊരു പുതിയ തോട് നിര്മ്മിച്ചു

Synonyms : ഉണ്ടാക്കുക, നിര്മ്മിക്കുക


Translation in other languages :

रेखा के समान दूर तक जाने वाली वस्तु का निर्माण करना।

सरकार ने इस बाँध से एक और नई नहर निकाली।
निकालना

Meaning : കൂട്ടിക്കുഴച്ച അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില് പ്രയോജനകരമായ ഒരുകാര്യം ഉണ്ടാക്കുക

Example : അവന്‍ മണ്പ്രിതിമ നിര്മ്മിക്കുന്നു

Synonyms : ഉണ്ടാക്കുക, നിര്മ്മിക്കുക


Translation in other languages :

काट-छाँटकर या और किसी प्रकार काम की चीज़ बनाना।

वह मिट्टी की मूर्ति गढ़ रहा है।
आकार देना, गढ़ना, बनाना, रूप देना, सरजना, सिरजना, सृजन करना

Create by shaping stone or wood or any other hard material.

Sculpt a swan out of a block of ice.
sculpt, sculpture