Meaning : പരീക്ഷണം അല്ലെങ്കില് തെളിവിനു വേണ്ടി സ്വീകരിക്കുക.
Example :
കോടതി താങ്കളുടെ കപടവാദം സ്വീകരിക്കില്ല.
Synonyms : അംഗീകരിക്കുക, കൈക്കൊള്ളുക, സ്വീകരിക്കുക
Translation in other languages :
* परीक्षण या प्रमाण के लिए स्वीकार करना।
न्यायालय आपके झूठे तर्कों को नहीं स्वीकारेगा।Meaning : മഹത്വം തിരിച്ചറിയുക
Example :
താങ്കള് ആഭ്യന്തര കാര്യങ്ങളില് അഭിജ്ഞനാണ് എന്ന് ഇനിയെങ്കിലും സമ്മതിക്കേണ്ടി വരും
Synonyms : അംഗീകരിക്കുക, അനുവദിക്കുക, അനുസരിക്കുക, ബോധിക്കുക
Translation in other languages :
Meaning : ഏതെങ്കിലും ഒരു കാര്യത്തിനായി സമ്മതിക്കുക
Example :
ഈ കുട്ടി ശാസ്ത്രീയമായി വളരുവാൻ ഞങ്ങൾ എല്ലാവരും സമ്മതിക്കുന്നു
Translation in other languages :
मन में किसी प्रकार की धारणा या विचार स्थिर करना या मन में समझ लेना।
यह बच्चा बड़ा होकर वैज्ञानिक बनेगा, ऐसा हम सब मानते हैं।Meaning : സമ്മതിക്കുക
Example :
ഞാന്‍ താങ്കളുടെ വാക്കുകള്‍ സമ്മതിക്കുന്നു.
Synonyms : യോജിക്കുക, സ്വീകരിക്കുക
Translation in other languages :
सहमत होना।
मैं आपकी बात मानता हूँ।Meaning : സമ്മതിക്കുക
Example :
കോപിഷ്ഠയായ റാണി സമ്മതിച്ചു
Synonyms : അനുകൂലമാവുക, അനുവദിക്കുക, അനുസരിക്കുക, ബോധിക്കുക, യോജിക്കുക
Translation in other languages :
Meaning : മഹത്വം തിരിച്ചറിയുക
Example :
താങ്കള്‍ ആഭ്യന്തരകാര്യങ്ങളില്‍ അഭിജ്ഞനാണ് എന്ന് ഇനിയെങ്കിലും സമ്മതിക്കേണ്ടി വരും
Synonyms : അംഗീകരിക്കുക, ശരിവയ്ക്കുക
Translation in other languages :
Accept (someone) to be what is claimed or accept his power and authority.
The Crown Prince was acknowledged as the true heir to the throne.