Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശില്പി from മലയാളം dictionary with examples, synonyms and antonyms.

ശില്പി   നാമം

Meaning : കല്ലിൽ പണിയുന്ന ആള്

Example : കല്ലാശാരി കല്ലിൽ ശില്പങ്ങൾ തീര്ത്തു കൊണ്ടിരിക്കുന്നു

Synonyms : കല്ലാശാരി


Translation in other languages :

पत्थर काटकर या गढ़कर कुछ बनाने वाला कारीगर।

संग-तराश पत्थर की मूर्तियाँ बना रहा है।
संग-तराश, संगतराश

Someone who cuts or carves stone.

cutter, stonecutter

Meaning : പ്രതിമ ഉണ്ടാക്കുന്നയാള്.

Example : ശില്പി ഗണപതി ഭഗവാന്റെ പ്രതിമ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.


Translation in other languages :

वह जो मूर्ति बनाता हो।

मूर्तिकार भगवान गणेश की मूर्ति बना रहा है।
मूर्तिकार, रूपंकर, रूपकार

An artist who creates sculptures.

carver, sculptor, sculpturer, statue maker