Meaning : മാറ്റുന്നതിനു വേണ്ടി ഒഴികഴിവ് പറഞ്ഞ് അല്ലെങ്കില് അവിടുത്തെയും ഇവിടുത്തെയും കാര്യങ്ങള്‍ പറഞ്ഞ് ആരെയെങ്കിലും ഒഴിവാക്കുന്നതിന്.
Example :
അവന് എന്റെ പണം തരുന്നില്ല, അവഗണിച്ചുകൊണ്ടു മാത്രം ഇരിക്കുന്നു.
Synonyms : അനവധാനംചെയ്യുക, അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, കണ്ടില്ലെന്നു നടിക്കുക, തഴയുക, നീട്ടികൊണ്ടുപോവുക, പന്താടുക, പരിഗണിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക, വിഗണിക്കുക, വിചാരിക്കുക, വിട്ടുകളയുക, വിളംബിപ്പിക്കുക, വീഴ്ച്ചവരുത്തുക
Translation in other languages :
टालने के लिए बहाना बनाना या इधर-उधर की बातें करके किसी को हटाना।
वह मेरा रुपया नहीं दे रहा है और केवल टालमटोल कर रहा है।Avoid or try to avoid fulfilling, answering, or performing (duties, questions, or issues).
He dodged the issue.Meaning : ഓർമ്മ ഇല്ലാതിരിക്കുക
Example :
അവന്‍ കുറച്ച് ഓർക്കുന്നുണ്ട് അല്ലെങ്കില് മുഴുവന്‍ മറന്നു.
Synonyms : ഓർക്കാതിരിക്കുക, മറന്നുപോവുക, വിസ്മൃതിയില്‍ ആണ്ടുപോവുക
Translation in other languages :
याद न रहना या भूल जाना।
उसने जो कुछ भी याद किया था, सब भूल गया।Be unable to remember.
I'm drawing a blank.