Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വളയം from മലയാളം dictionary with examples, synonyms and antonyms.

വളയം   നാമം

Meaning : ത്ത്ത, കിളി എന്നിവയുടെ ശരീരത്തിലെ വളയം

Example : നീല തത്തയുടെ ചുകന്ന വളയം മനോഹരമായിരിക്കുന്നു


Translation in other languages :

तोते, चिड़ियों आदि की धारी।

नीले तोते का लाल गंडा अधिक अच्छा लग रहा है।
गंडा, गण्डा

Meaning : നെയ്ത്തുകാരുടെ ഒരു കമാനം അതില് അവര് നൂൽ നൂല്ക്കുന്നു

Example : നെയ്ത്തുകാരന് വളയത്തില് നൂല് നൂല്ക്കുന്നു


Translation in other languages :

धुनियों की वह कमान जिससे वे रूई धुनते हैं।

धुनियाँ धुनकी से रूई धुन रहा है।
धनुआ, धनुकी, धुनकी, पिन्ना

Meaning : നെയ്ത്തുകാരുടെ നെയ്ത്തുകോലില്‍ ഇട്ടിരിക്കുന്ന ഇരുമ്പിന്റെ വളയം

Example : നെയ്ത്തുകാരനെയ്ത്തുകോലില്‍ ഇട്ടിരിക്കുന്ന ഇരുമ്പിന്റെ വളയം കാണിച്ചു തന്നു


Translation in other languages :

जुलाहे की नचनी के बीचोंबीच बाँधने की लोहे की चूड़ी।

जुलाहा हमें चुरिला दिखा रहा था।
चुरिला

Meaning : കൈകളില്‍ ഇടുന്ന ഒരു ആഭരണം.

Example : ശ്യാം വള ഇടാന്‍ തുടങ്ങി.

Synonyms : ഒരു ആഭരണം, കങ്കണം, കടകം, കരഭൂഷണം, കാപ്പു്, കാല്വള, കൈവള, തോല്വള, വലയം, വള, ഹസ്തസൂത്രം


Translation in other languages :

A band worn around the arm for decoration.

arm band, armlet

Meaning : മരം, ഇരുമ്പ് മുതലാവയില്‍ നിര്മ്മിക്കുന്ന ഗോളാകൃതിയിലുള്ള ഒരു നിര്മ്മിതി ഇതിനെ കുറ്റി അല്ലെങ്കില്‍ ആണി മുതലായവ കൊണ്ട് മറുക്കിരഥം വണ്ടി മുതലായവ ഓടിക്കുന്നു

Example : കുട്ടികള്‍ വളയത്തിലിരുന്ന് ഊഞ്ഞാല്‍ ആടുന്നു


Translation in other languages :

लकड़ी, लोहे आदि का गोलाकार ढाँचा जो छड़ों तीलियों आदि द्वारा चक्र के केंद्र पर कसा रहता है और किसी अक्ष या धुरे को केन्द्र बनाकर उसके चारों ओर घूमता तथा यान, रथ आदि को आगे खींचता चलता है।

बच्चे चक्कर में झुल रहे हैं।
चक्कर

A simple machine consisting of a circular frame with spokes (or a solid disc) that can rotate on a shaft or axle (as in vehicles or other machines).

wheel