Meaning : സ്ത്രീകള് പ്രധാനമായിട്ടും, വിവാഹിതരായ സ്ത്രീകള് കൈകളില് ധരിക്കുന്ന ഒരു വളയം
Example :
വളക്കാരി ഷീലയെ വളയിടീച്ചു
Synonyms : കങ്കണം, കടകം, വലയം, ഹസ്തസൂത്രം
Translation in other languages :
स्त्रियों, मुख्यतः सुहागिन स्त्रियों के हाथ का एक गोलाकार गहना।
चूड़ीहार शीला को चूड़ी पहना रहा है।Meaning : ആനയുടെ കൊമ്പില്‍ ഭ്മഗിക്ക് ആയിട്ട് അണിയിക്കുന്ന പിത്തളയുടെ വള
Example :
ഈ ആനയുടെ കൊമ്പിലും വളകള്‍ ഇട്ടിരിക്കുന്നു
Translation in other languages :
शोभा के लिए हाथी के दाँत पर चढ़ायी जाने वाली पीतल की वस्तु जो चूड़ी के आकार की होती है।
इस हाथी के दाँत पर मुहाला चढ़ा हुआ है।Meaning : കൈത്തണ്ടയിൽ അണിയുന്ന ഒരു ആഭരണം
Example :
ഷീല കൈത്തണ്ടയിൽ വള അണിഞ്ഞിരിക്കുന്നു
Translation in other languages :
Meaning : കൈയ്യില്‍ ധരിക്കുന്ന ഒരു ആഭരണം.
Example :
ഷീല സ്വര്ണ്ണത്തിന്റെ വള ഇട്ടിരുന്നു.
Synonyms : ഒരു ആഭരണം, കങ്കണം, കരഭൂഷണം, കാപ്പു്, പാമ്പിഞ്ചട്ട, വലയംചെയ്യുന്ന, വളഞ്ഞു ചുറ്റുന്ന
Translation in other languages :