Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വല from മലയാളം dictionary with examples, synonyms and antonyms.

വല   നാമം

Meaning : ടെന്നീസ് മുതലായ കളിയില്‍ മൈതാനം വിഭജിക്കുന്നതിനു ഉപയോഗിക്കുന്നതും ഇതിന്റെ രണ്ടു വശത്തും എതിര്‍ കളിക്കാര്‍ നിന്നു കളിക്കുന്നതുമായ വസ്ത്രം മുതലായവ കൊണ്ട് നെയ്ത ഉപകരണം.

Example : ടെന്നീസ് കളിക്കുന്നതിനു വേണ്ടി കുട്ടികള്‍ മൈതാനത്തില്‍ വല കെട്ടിക്കൊണ്ടിരിക്കുന്നു.

Synonyms : നെറ്റ്


Translation in other languages :

कपड़े आदि का बुना हुआ वह खेल उपस्कर जो टेनिस आदि के खेल में खेल के मैदान को बाँटता है या जिसके दोनों ओर प्रतिद्वंदी खिलाड़ी खड़े होकर खेलते हैं।

टेनिस खेलने के लिए बच्चे मैदान में जाल बाँध रहे हैं।
जाल, नेट

Game equipment consisting of a strip of netting dividing the playing area in tennis or badminton.

net

Meaning : ഫുട്ബോള്, ഹോക്കി മുതലായ കളികളില്‍ വല കൊണ്ട് ചുറ്റി ഉണ്ടാക്കിയിരിക്കുന്ന ഗോളാകൃതിയുള്ളത്.

Example : അവന്‍ പന്ത് വലയിലേക്ക് അടിച്ചു.

Synonyms : ഗോള്‍ വലയം, നെറ്റ്


Translation in other languages :

फुटबाल, हाकी आदि के खेल में जाल द्वारा घेरकर बनाया हुआ गोल।

उसने गेंद को जाल में मारा।
जाल, नेट

A goal lined with netting (as in soccer or hockey).

net

Meaning : നീണ്ട കമ്പിന്റെ അറ്റത്ത് വച്ചുകെട്ടിയിരിക്കുന്ന വീതി കുറഞ്ഞ വല

Example : അവന്‍ വല കൊണ്ട് ഉപ്പ് മൂടിയിട്ടു

Synonyms : ജാലം, ജാലിക


Translation in other languages :

लम्बी डंडी की झँझरीदार चपटी कलछी।

वह पौनी से नमकीन छान रही है।
पवनी, पौनी

Meaning : ഒന്നില്‍ കോര്ത്ത് അല്ലെങ്കില്‍ മെനഞ്ഞെടുത്ത ഒരുപാട് വസ്തുക്കളുടെ സമൂഹം

Example : ശരീരത്തില്‍ നാഡീവ്യൂഹത്തിന്റെ വലവിരിച്ചിരിക്കുന്നു


Translation in other languages :

एक में बुनी हुई अथवा गुथी हुई बहुत सी वस्तुओं का समूह।

शरीर में तंतुओं का जाल बिछा हुआ है।
जाल

An interconnected system of things or people.

He owned a network of shops.
Retirement meant dropping out of a whole network of people who had been part of my life.
Tangled in a web of cloth.
network, web