Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൂവ് from മലയാളം dictionary with examples, synonyms and antonyms.

പൂവ്   നാമം

Meaning : ചില മരങ്ങളിലെ പൂക്കുല അതിലെ അരി പിന്നീട് ഫലമായിട്ട് മാറുന്നു

Example : മാവില് പൂക്കുല വന്നിരിക്കുന്നു

Synonyms : പൂക്കുല


Translation in other languages :

कुछ विशिष्ट पेड़ों के डंठलों में लगे हुए दाने जो बाद में फल का रूप धारण कर लेते हैं।

आम के पेड़ में मंजरी लगी हुई है।
मंजर, मंजरिका, मंजरी, मंजी, मौर

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower

Meaning : പൂവങ്കോഴി, മയിൽ എന്നിവയുടെ തലയിൽ കാടപ്പെടുന്ന മാംസളമായ മനോഹര രൂപം

Example : പൂവന്റെ തലയിൽ ചുകന്ന പൂവ് ഉണ്ട്


Translation in other languages :

मुर्गे, मोर आदि के सिर पर का पर या मांसल आकर्षक भाग।

मुर्गे के सिर पर लाल रंग की कलगी होती है।
कँगूरा, कंगूरा, कलगी, चूड़ा, चोटी, ताज, तुर्रा, शिखा, शिरोवल्ली

A showy growth of e.g. feathers or skin on the head of a bird or other animal.

crest

Meaning : ചെടികളിന്മേല് നീളത്തിലോ വട്ടത്തിലോ ഉള്ള ഇതളുകളില് നിന്ന് പഴങ്ങള്‍ ഉത്പന്നമാക്കുവാന്‍ സാദ്ധ്യമാക്കുന്നത്.

Example : തോട്ടത്തില് പലതരത്തിലുള്ള പൂവുകള്‍ വിടരുന്നു.

Synonyms : അലര്‍, കുസുമം, താരു, പുഷ്പം, പൂക്കള്‍, പ്രസൂനം, മലര്‍, സുമം, സുമനസ്സു


Translation in other languages :

पौधों में वह अंग जो गोल या लंबी पंखुड़ियों का बना होता है और जिसमें फल उत्पन्न करने की शक्ति होती है।

उपवन में तरह-तरह के फूल खिले हुए हैं।
कुसुम, गुल, पीलु, पुष्प, पुष्पक, प्रसूत, प्रसून, प्रसूनक, फुलवा, फूल, मणीवक, वंश, शिगूफ़ा, शिगूफा, सारंग, सुमन

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower