Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൂവിടുക from മലയാളം dictionary with examples, synonyms and antonyms.

പൂവിടുക   ക്രിയ

Meaning : പൂമൊട്ടു്‌ പൂവായി മാറുന്ന പ്രക്രിയ.

Example : സൂര്യപ്രകാശം ലഭിച്ചപ്പോള്‍ അനേകം പൂമൊട്ടുകള് വിരിഞ്ഞു

Synonyms : പൂക്കുക, വിടരുക


Translation in other languages :

कली का फूल के रूप में बदलना।

सूर्य का प्रकाश मिलते ही अनेक कलियाँ खिल गईं।
खिलना, चटकना, चिटकना, प्रस्फुटित होना, फूटना, फूलना, बिकसना, विकसित होना

Produce or yield flowers.

The cherry tree bloomed.
bloom, blossom, flower

Meaning : സസ്യ ജാലങ്ങള്‍ പൂമൊട്ടുകളോട് കൂടിനില്ക്കുക

Example : പുതിയ തോട്ടത്തിലെ ചെടികള് പൂവിട്ടു


Translation in other languages :

वनस्पति का कलियों से युक्त होना।

नई पुष्प वाटिका में पौधे कलिया रहे हैं।
कलियाना, कली निकलना

Develop buds.

The hibiscus is budding!.
bud

Meaning : പൂവിന് ഒത്തതാവുക അല്ലെങ്കില്‍ പൂവ് വരുക.

Example : വയലുകളില്‍ കടുക് പൂവിട്ടു കൊണ്ടിരിക്കുന്നു.

Synonyms : പൂക്കുക


Translation in other languages :

फूलों से युक्त होना या फूल आना।

खेतों में सरसों फूल रही है।
पुष्पित होना, फूलदार होना, फूलना

Produce or yield flowers.

The cherry tree bloomed.
bloom, blossom, flower

Meaning : ചെടികളില്‍ പൂക്കളും കായ്കളും വരുക

Example : ഈ വര്ഷം മാവ് വേഗത്തില്‍ പുഷ്പ്പിച്ചു

Synonyms : പുഷ്പ്പിക്കുക


Translation in other languages :

पौधों, वृक्षों, लताओं आदि में फल-फूल लगना।

इस वर्ष आम में जल्दी ही बौर आ गए।
आना