Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പിന്മാറുക from മലയാളം dictionary with examples, synonyms and antonyms.

പിന്മാറുക   ക്രിയ

Meaning : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച്‌ അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.

Example : തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.

Synonyms : ഉതറുക, ഒളിച്ചോടുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക, വഴുതുക


Translation in other languages :

Run away from confinement.

The convicted murderer escaped from a high security prison.
break loose, escape, get away