Meaning : ഓടിപ്പോയത് നിലനില്ക്കുക
Example :
അവന്റെ പലായനം പോലീസിന്റെ സംശയത്തിന് കാരണമായി
Synonyms : അന്തര്ധാനം, തിരോധാനം
Translation in other languages :
Meaning : കര്ത്തവ്യം അല്ലെങ്കില്‍ ഉത്തരവാദിത്വം ഉപേക്ഷിച്ച് ഓടിപ്പോകല്.
Example :
പലായനം ഭീരുവിന്റെ ലക്ഷണമാണ്.
Synonyms : ഒളിച്ചോട്ടം
Translation in other languages :
Withdrawing support or help despite allegiance or responsibility.
His abandonment of his wife and children left them penniless.