Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പരണ്ടുക from മലയാളം dictionary with examples, synonyms and antonyms.

പരണ്ടുക   ക്രിയ

Meaning : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട്‌ അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.

Example : കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.

Synonyms : അള്ളുക, കിള്ളുക, കുഴിക്കുക, ചിരകുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മാന്തുക, മുളിയുക, രാവുക


Translation in other languages :

किसी वस्तु में दाँत, नाखून, चोंच या पंजा धँसाकर उसका कुछ अंश खींच लेना।

गिद्ध मृत जानवर का माँस नोच रहा है।
खसोटना, खुटकना, नोचना, बकोटना

Cut the surface of. Wear away the surface of.

scrape, scratch, scratch up

Meaning : ചൊറിച്ചില് മാറ്റുന്നതിനായി നഖം കൊണ്ടു ചൊറിയുക.

Example : ചൂടുകുരുവിനാല് കഷ്ടപ്പെടുന്ന ആള്‍ തന്റെ പുറം മാന്തി കൊണ്ടിരുന്നു.

Synonyms : ചുരണ്ടുക, ചൊറിയുക, മാന്തുക


Translation in other languages :

खुजली मिटाने के लिए नाखूनों से अंग रगड़ना।

घमौरी से परेशान व्यक्ति अपनी पीठ खुजला रहा है।
खुजलाना, खुजाना

Scrape or rub as if to relieve itching.

Don't scratch your insect bites!.
itch, rub, scratch