Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പത്ത് from മലയാളം dictionary with examples, synonyms and antonyms.

പത്ത്   നാമം

Meaning : പത്തിന്റെ മൂല്യം വരുന്ന ചീട്ട്

Example : കളി ജയിക്കുന്നതിനായിട്ട് വെറും ഒരു പത്തിന്റെ ആവശ്യമേ ഉള്ളു


Translation in other languages :

दस बूटियों या चिह्नों वाला ताश का पत्ता।

खेल जीतने के लिए सिर्फ एक दहले की ज़रूरत है।
दहला

Meaning : ഒരിനം ചീട്ട് കളി

Example : ചീട്ടില്‍ കൂടുതല്‍ പത്ത് കിട്ടിയവര്‍


Translation in other languages :

ताश से खेला जानेवाला एक खेल।

कोट पीस में अधिक दहले पानेवाले दल की जीत होती है।
कोट पीस, दहला पकड़

Meaning : സംഖ്യകളിൽ പത്തിന്റെ അസ്ഥാനത്ത് വരുന്നത്

Example : നാല്പതിൽ പത്തിന്റെ സ്ഥാനത്ത് വരുന്നത് നാലാണ്


Translation in other languages :

अंकों के स्थानों की गिनती में दूसरा स्थान जिसमें दस गुणित का बोध होता है।

चालीस में दहाई के स्थान पर चार है।
दहाई

Meaning : ഒന്പതും ഒന്നും കൂടിചേര്ന്നാല്‍ കിട്ടുന്ന സംഖ്യ

Example : ദിവ്യയ്ക്ക് പത്ത് വരെ എണ്ണാന്‍ അറിയാം


Translation in other languages :

नौ और एक के योग से प्राप्त संख्या।

दिव्या को दस तक गिनती आती है।
10, X, दश, दस, १०

The cardinal number that is the sum of nine and one. The base of the decimal system.

10, decade, ten, tenner, x