Meaning : ഭാരം കുറഞ്ഞ അല്ലെങ്കില്‍ ഭാരമില്ലാത്തതു്.
Example :
അയാളുടെ വലത്തെ കയ്യില്‍ ഒരു ഭാരം കുറഞ്ഞ സഞ്ചി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു.
Synonyms : എളുപ്പമുള്ള, ഗൌരവമില്ലാത്ത, ചപലമായ, തൃണപ്രായമായ, പാതിവൃത്യമില്ലാത്ത, ഭാരം കുറഞ്ഞ, രൂക്ഷത കുറഞ്ഞ, ലഘുവായ, ലഘുശരീരമുള്ള, ലഘ്വാര്ധകമായ, സാന്ദ്രത കുറവായ
Translation in other languages :
जो कम वज़न का हो या भारी न हो।
उसके दाहिने हाथ में एक हल्का झोला लटक रहा था।Of comparatively little physical weight or density.
A light load.Meaning : മൂലത്തില് അല്ലെങ്കില്‍ പ്രാരംഭാവസ്ഥയില്‍ നിര്ഭരമായത് അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടത്
Example :
അപ്രധാനമായ രോഗസംക്രമണം പോലും ജീവഹാനി വരുത്തുന്നവയായിരിക്കും
Synonyms : അപ്രധാനമായ
Translation in other languages :
Meaning : കഴമ്പില്ലാത്ത അല്ലെങ്കില്‍ കാര്യമായതൊന്നും ഇല്ലാത്ത.
Example :
നിസ്സാരമായ ഗ്രന്ഥങ്ങള്‍ വായിച്ചിട്ട് എന്തു കാര്യം?
Synonyms : പൊള്ളയായ
Translation in other languages :