Meaning : വീണ്ടും വീണ്ടും അമര്‍ത്തുന്നത് കൊണ്ട് താഴെയുള്ള വസ്തുവിന്റെ ആകൃതി വികൃതമാകുക
Example :
അവന് പാമ്പിന്റെ തല അടിച്ചൂ പരത്തി കൊണ്ടിരിക്കുന്നു
Synonyms : അടിച്ചമർത്തുക, അടിച്ച് പരത്തുകക, അരയ്ക്കുക, ആക്രമിക്കുക, ഉപദ്രവിക്കുക, കശക്കുക, ചതയ്ക്കുക, ചിത്രവധം ചെയ്യുക, തകർക്കുക, താഡനം ചെയ്യുക, പ്രഹരിക്കുക, യാതനപ്പെടുത്തുക, ഹിംസിക്കുക
Translation in other languages :