Meaning : വായിലുള്ള തുപ്പലോ, വായില് ഇട്ടിരിക്കുന്ന എന്തെങ്കിലും വസ്‌തുവോ പുറത്തേക്ക് കളയുക വേഗത്തില്
Example :
അവന് മുറുക്കിയിട്ട് എന്റെ ഉടുപ്പിലേക്ക് തുപ്പി അവന് ശബ്ദമുണ്ടാക്കാതെ മരുന്ന് തുപ്പിക്കളഞ്ഞു
Translation in other languages :
Meaning : വീണ്ടും വീണ്ടും തുപ്പുക.
Example :
മുറുക്കാന് തിന്നിട്ട് അവന് തുപ്പികൊണ്ടിരിക്കുന്നു
Synonyms : തുടരെതുപ്പുക, തുടര്ച്ചയായിതുപ്പുക
Translation in other languages :
Meaning : വായ കൊണ്ട് എന്തെങ്കിലും വസ്തു പുറത്തേക്കു കളയുക.
Example :
ഉരുള വായില്‍ വച്ചപ്പോള്‍ തന്നെ ശ്യാം അത് തുപ്പി.
Translation in other languages :
Eject the contents of the stomach through the mouth.
After drinking too much, the students vomited.Meaning : വീണ്ടും വീണ്ടും തുപ്പുക.
Example :
മുറുക്കാന് തിന്നിട്ട് അവന് തുപ്പികൊണ്ടിരിക്കുന്നു.
Synonyms : തുടരെതുപ്പുക, തുടര്ച്ച യായിതുപ്പുക
Translation in other languages :
Meaning : വായിലുള്ള തുപ്പലോ, വായില് ഇട്ടിരിക്കുന്ന എന്തെങ്കിലും വസ്‌തുവോ പുറത്തേക്ക് ശക്‌തിയായി കളയുന്നതിന്
Example :
അവന് മുറുക്ക് തിന്നിട്ട് എന്റെ ഉടുപ്പിലേക്ക് തുപ്പി. അവന് ശബ്ദമുണ്ടാക്കാതെ മരുന്ന് തുപ്പി.
Translation in other languages :
नित्य नियत समय पर नियमित रूप से बंद की जानेवाली संस्था या स्थान पर कार्य को फिर से आरंभ करने के लिए वहाँ पहुँचना और काम शुरू करना।
वह रोज अपनी दूकान सुबह आठ बजे खोलती है।