Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word താഴോട്ടു നീങ്ങുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഉയര്ന്ന സ്ഥലത്തു നിന്ന് താഴ്ന്ന വശത്തേക്ക്‌ വരിക.

Example : മുത്തശ്ശി പതുക്കെ പതുക്കെ പടികളിലൂടെ ഇറങ്ങുന്നു.

Synonyms : ഇറങ്ങുക, കീഴോട്ട്‌ പോകുക, താഴോട്ടു വരിക


Translation in other languages :

किसी व्यक्ति या वस्तु का ऊँचे स्थान से नीचे की ओर आना या जाना।

दादी धीरे-धीरे सीढ़ियों से उतरती हैं।
अवतरण करना, अवरोहना, उतरना

Come down.

The birds alighted.
alight, climb down