Meaning : തൂണിന്റെ ആകൃതിയില്‍ നേരെ മുകളിലേക്ക് വളരുന്ന ശാഖരഹിതമായതും, മുകളില്‍ വലിയ വലിയ ഇലകള്‍ ഉള്ളതുമായ ഒരു വൃക്ഷം.
Example :
അവന്‍ കരിമ്പനയില് നിന്ന് കള്ള് എടുക്കുന്നു.
Synonyms : എണ്ണപ്പന, കരിമ്പന, കുടപ്പന, ചൂണ്ടപ്പന, താലം, നിലപ്പന, നൊങ്ക്, പന
Translation in other languages :
एक बड़ा, शाखाहीन पेड़ जो खम्बे के रूप में सीधा ऊपर बढ़ता है और जिसके सिरे पर बड़े-बड़े पत्ते होते हैं।
वह ताड़ से ताड़ी उतार रहा है।Meaning : വിവാഹിതയായ സ്ത്രീകള് അവരുടെ കഴുത്തിലണിയുന്ന ശുഭസൂചകമായ ആഭരണം
Example :
ഭാരതത്തില് ചിലഭാഗങ്ങളില് വിവാഹ അനന്തരം മംഗല്യ സൂത്രം അണിയുന്ന രീതിയുണ്ട്
Synonyms : മംഗല്യ സൂത്രം
Translation in other languages :
एक आभूषण जो विवाहिता अपने गले में पहनती है और जो सौभाग्य का सूचक माना जाता है।
भारत के कुछ क्षेत्रों में शादी के बाद मंगलसूत्र पहनने का रिवाज़ है।Jewelry consisting of a cord or chain (often bearing gems) worn about the neck as an ornament (especially by women).
necklace