Meaning : ശാസ്ത്രീയ വിഷയങ്ങളില്‍ പരസ്പരം നടത്തുന്ന തര്ക്കം്.
Example :
അഷ്ടവക്ര ജനകരാജാവിന്റെ സഭയില്‍ ഉപസ്ഥിതരായ വലിയ വിദ്വാന്മാരുമായി വാദപ്രതിവാദം നടത്തി.
Synonyms : വാദപ്രതിവാദം
Translation in other languages :
शास्त्रीय विषयों में परस्पर होने वाला वाद-विवाद।
अष्टावक्र ने राजा जनक की सभा में उपस्थित बड़े-बड़े विद्वानों से वाद-प्रतिवाद किया।A discussion in which reasons are advanced for and against some proposition or proposal.
The argument over foreign aid goes on and on.Meaning : ഏതെങ്കിലും ഒരു ഭാഗത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ നടത്തുന്ന വാദപ്രതിവാദം
Example :
അധികമായ വാദപ്രതിവാദം കൊണ്ട് ചെയ്തു വന്ന കാര്യവും നാശമാകും.
Synonyms : വാഗ്വാദം, വാദപ്രതിവാദം
Translation in other languages :
किसी पक्ष के द्वारा तर्क, युक्ति आदि के साथ खंडन और मंडन में होने वाली बातचीत।
ज़्यादा वाद-विवाद में पड़ने से बना-बनाया काम बिगड़ जाता है।A discussion in which reasons are advanced for and against some proposition or proposal.
The argument over foreign aid goes on and on.Meaning : ഏതെങ്കിലും വസ്തുവിന്റെ മുകളില്‍ അധികാരം സ്ഥാപിക്കുന്നതിനു വേണ്ടി നിരത്തുന്ന ന്യായങ്ങള്‍.
Example :
അവന് തന്റെ കാര്യം സ്ഥാപിക്കുന്നതിനു വേണ്ടി വാദിച്ചു കൊണ്ടിരുന്നു.
Synonyms : വാദം
Translation in other languages :
Meaning : ഏതെങ്കിലും കാര്യത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം.
Example :
ഇന്നു കാലത്തു തന്നെ ഞാനും അവനും തമ്മില്‍ വഴക്കുണ്ടായി.
Synonyms : ഒടക്ക്, കലഹം, വഴക്ക്, വാക്കേറ്റം
Translation in other languages :
Meaning : രണ്ടൊ അതിലധികമോ വിരോധികള്‍ ഉള്ളത് അതിന്റെ സത്യ നിര്‍ണ്ണയം പൂര്‍ത്തിയാകാത്തത്
Example :
രാമനും ശ്യാമും തമ്മില്‍ നടന്നുവരുന്ന ഭൂമി സംബന്ധമായ തര്‍ക്കത്തിന് ഇതുവരെ ഒരു തീരുമാനം ആയില്ല
Synonyms : വിവാദം
Translation in other languages :
ऐसी बात जिसके विषय में दो या अधिक विरोधी पक्ष हों और जिसकी सत्यता का निर्णय होने को हो।
राम और श्याम के बीच चल रहे भूमि के विवाद का अभी तक कोई फैसला नहीं हुआ है।A disagreement or argument about something important.
He had a dispute with his wife.Meaning : രണ്ടോ അതിലധികമോ വ്യക്തികളോ പക്ഷങ്ങളോ തമ്മിലുള്ള അഭിപ്രായ വ്യത്യാസം.
Example :
തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം ആ കാര്യം നടന്നില്ല.
Synonyms : അഭിപ്രായ വ്യത്യാസം, ആശയ വ്യത്യാസം
Translation in other languages :
वह अवस्था जिसमें दो या अधिक व्यक्तियों या पक्षों के मत आपस में नहीं मिलते हैं।
आपसी मतभेद के कारण यह कार्य नहीं हो सका।Meaning : എന്നും ഉണ്ടാകുന്ന തമ്മില്‍തല്ല്.
Example :
ഭാര്യയുടെ വഴക്ക് കൊണ്ട് പൊറുതി മുട്ടി അവന് വീടു വിട്ട് ഇറങ്ങിപ്പോയി.
Synonyms : അടിപിടി, തല്ല്, വഴക്ക്, ശണ്ഠ
Translation in other languages :
नित्य या बराबर होती रहनेवाली कहा-सुनी या झगड़ा।
पत्नी की किचकिच से परेशान होकर वह घर छोड़कर चला गया।