Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചുളുങ്ങുക from മലയാളം dictionary with examples, synonyms and antonyms.

ചുളുങ്ങുക   ക്രിയ

Meaning : മുറുക്കം കാരണം ചെറുതാവുക

Example : പിരിഛ്കാല് കയര് ചുരുങ്ങും

Synonyms : ചുരുങ്ങുക


Translation in other languages :

तनाव के कारण छोटा होना।

बटने पर रस्सी सिकुड़ती है।
सिकुड़ना

Become smaller or draw together.

The fabric shrank.
The balloon shrank.
contract, shrink

Meaning : വിസ്താരം ഉപേക്ഷിച്ചിട്ട് ഒരു സ്ഥലത്ത് ഒന്നിച്ചുകൂടുക.

Example : നൂല്‍ വസ്ത്രം സാധാരണയായി ആദ്യം അലക്കുമ്പോള് ചുരുങ്ങിപ്പോകും.

Synonyms : ചുങ്ങിച്ചുളിയുക, ചുരുങ്ങുക


Translation in other languages :

विस्तार छोड़कर एक जगह एकत्र होना।

सूती कपड़े अक्सर पहली बार धोने से सिकुड़ते हैं।
बिलखना, संकुचित होना, सिकुड़ना, सिमटना

Decrease in size, range, or extent.

His earnings shrank.
My courage shrivelled when I saw the task before me.
shrink, shrivel

Meaning : മുറുക്കം അല്ലെങ്കില്‍ ചുരുങ്ങല്‍ ഉണ്ടാവുക

Example : തുണികള്‍ ശരിക്കും നോക്കിയില്ലെങ്കില്‍ അവ ചുരുങ്ങിപോകും

Synonyms : ചുരുങ്ങുക


Translation in other languages :

बल या शिकन पड़ना।

कपड़ों को ठीक से न रखने पर वे सिकुड़ते हैं।
बल पड़ना, सल पड़ना, सलवट पड़ना, सिकुड़ना, सिलवट पड़ना

Become wrinkled or crumpled or creased.

This fabric won't wrinkle.
crease, crinkle, crumple, rumple, wrinkle