Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചുളിവ് from മലയാളം dictionary with examples, synonyms and antonyms.

ചുളിവ്   നാമം

Meaning : തുണി മുതലായവയില്‍ ഉണ്ടാകുന്ന മടക്ക്.

Example : അവന്‍ തുണികളെ നല്ലതു പോലെ ചുളിവ് മാറ്റി പെട്ടിയില്‍ വെച്ചു.


Translation in other languages :

कपड़ों आदि की लगाई जानेवाली परत।

किसने इन कपड़ों की तह खराब कर दी?
चौपत, तह

An angular or rounded shape made by folding.

A fold in the napkin.
A crease in his trousers.
A plication on her blouse.
A flexure of the colon.
A bend of his elbow.
bend, crease, crimp, flexure, fold, plication

Meaning : ശരീരത്തിലെ തൊല്‍ക്ക് വരുന്ന ചുരുങ്ങല്‍

Example : പ്രായം കൂറ്റുംതോരും തൊലി ചുക്കിചുളിയും


Translation in other languages :

शरीर के चमड़े पर होनेवाली सिकुड़न।

उम्र बढ़ने के साथ-साथ चेहरे पर झुर्रियाँ आ जाती हैं।
झुर्री

Meaning : ഏതെങ്കിലും ഒരു സാധനത്തില് വരുന്ന ഒരു രൂപമാറ്റം അത് മടക്കുന്നതുമൂലം അല്ലെങ്കില് ചുരുങ്ങുന്നതുമൂലം വരുന്നു

Example : തുണിയുടെ ചുളിവ് ഇസ്തിരിയിട്ട് മാറ്റാം


Translation in other languages :

वह संरचना जो किसी वस्तु के मुड़ जाने या सिकुड़ने पर बनती है।

कपड़ों की सिकुड़न इस्तरी करके हटाई जाती है।
ऊर्मि, बल, शिकन, सल, सलवट, सिकुड़न, सिलवट

An irregular fold in an otherwise even surface (as in cloth).

pucker, ruck