Subscribe
URL of the page has been copied to clipboard.
Meaning : കഴുത്തിനും ഭുജത്തിനും ഇടയിലുള്ള ഭാഗം.
Example : ഹനുമാന് രാമനേയും ലക്ഷ്മണനേയും തന്റെ രണ്ടു തോളത്തും ഇരുത്തി സുഗ്രീവന്റെ അടുക്കലേക്കു പോയി.
Synonyms : തോല്
Translation in other languages :हिन्दी English
शरीर का वह भाग जो गले और बाहुमूल के बीच में होता है।
The part of the body between the neck and the upper arm.
Install App