Meaning : തുകല് പൊളിഞ്ഞതിന്റെ അടയാളം.
Example :
അവന് പുണ്ണില്‍ മരുന്ന് പുരട്ടുന്നു.
Synonyms : പുണ്ണ്
Translation in other languages :
Meaning : ഒരു ചര്‍മ്മ രോഗം
Example :
ചിരങ്ങ് വന്നാല്‍ തൊലിപുറമേ കറുത്ത കുരുക്കള്‍ വരും
Translation in other languages :
Meaning : ഒരിനം ചര്‍മ്മ രോഗം
Example :
ചിരങ്ങ് വന്നാല്‍ ആഭാഗം തവിട്ട് നിറമുള്ള കുരുക്കള്‍ വന്ന് നിരയും