Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചിരകുക from മലയാളം dictionary with examples, synonyms and antonyms.

ചിരകുക   ക്രിയ

Meaning : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട്‌ അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.

Example : കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.

Synonyms : അള്ളുക, കിള്ളുക, കുഴിക്കുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മാന്തുക, മുളിയുക, രാവുക


Translation in other languages :

किसी वस्तु में दाँत, नाखून, चोंच या पंजा धँसाकर उसका कुछ अंश खींच लेना।

गिद्ध मृत जानवर का माँस नोच रहा है।
खसोटना, खुटकना, नोचना, बकोटना

Cut the surface of. Wear away the surface of.

scrape, scratch, scratch up

Meaning : ഗ്രയ്ന്ററില് ചിരകുക

Example : സീത ഹലുവ ഉണ്ടാക്കുന്നതിനായി ക്യാരറ്റ് ചിരകികൊണ്ടിരുന്നു

Synonyms : ഗ്രേറ്റ്ചെയ്യുക, ചുരണ്ടുക


Translation in other languages :

कद्दूकस पर रगड़ना।

सीता हलवा बनाने के लिए गाजर को कीस रही है।
कद्दूकस करना, कसना, कीसना, घसना, घिसना

Reduce to small shreds or pulverize by rubbing against a rough or sharp perforated surface.

Grate carrots and onions.
Grate nutmeg.
grate