Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചപ്പാത്തി from മലയാളം dictionary with examples, synonyms and antonyms.

ചപ്പാത്തി   നാമം

Meaning : കുഴച്ചുണ്ടാക്കിയ ആട്ടയുടെ ഉരുളകളെ പരത്തി കല്ലില്‍ വെച്ചു ചുട്ടു്‌ ഉണ്ടാക്കുന്ന ഭക്ഷണസാധനം.

Example : ജോലിക്കാരന്‍ സമാധാനമായി ഉപ്പു കൂട്ടി വരണ്ട ചപ്പാത്തി കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.

Synonyms : റൊട്ടി


Translation in other languages :

गुँधे हुए आटे की लोई को बेलकर या बढ़ाकर तथा आँच पर सेंककर या पकाकर बनाई हुई खाद्यवस्तु।

मज़दूर नमक के साथ सूखी रोटी खा रहा था।
चपाती, फुलका, रोटी

Flat pancake-like bread cooked on a griddle.

chapati, chapatti

Meaning : ഒരു തരം റൊട്ടി.

Example : മുംബൈയില്‍ ധാരളം ആളുകള്‍ വെറും ചപ്പാത്തി തിന്ന് നിത്യവൃത്തി കഴിയുന്നു.

Synonyms : ആഹാരം, റൊട്ടി


Translation in other languages :

मैदे, सूजी आदि की खमीर उठाकर बनाई जाने वाली एक तरह की मोटी और फूली हुई डबलरोटी।

मुंबई में बहुत से लोग वड़ा पाव खाकर ही गुज़ारा कर लेते हैं।
पाव, पाव रोटी, पावरोटी

Food made from dough of flour or meal and usually raised with yeast or baking powder and then baked.

bread, breadstuff, staff of life