Meaning : വളരെ വിസ്തൃതമായ രാജ്യം ഉള്ള രാജാവ്
Example :
ദശരഥന് ഒരു ചക്രവര്‍ത്തി ആയിരുന്നു
Synonyms : മഹാരാജാവ്
Translation in other languages :
वह राजा जिसका राज्य बहुत दूर-दूर तक फैला हो।
दशरथ एक चक्रवर्ती राजा थे।Meaning : അനേകം രാജ്യങ്ങളുടേയും അവയുടെ ഒക്കെ രാജാക്കന്മാരുടേയും രാജാവു്.
Example :
അക്ബര്‍ ദയാലുവായ ചക്രവര്‍ത്തി ആയിരുന്നു.
Synonyms : സമ്രാട്ടു്
Translation in other languages :
The male ruler of an empire.
emperorMeaning : ഏതെങ്കിലും പ്രത്യേക കളിയുടെ മേഖലയില്‍ ശ്രേഷ്ഠനായ അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള കളിക്കാരന്.
Example :
ടെന്നീസിലെ ചക്രവര്‍ത്തിയാണ് ഫെഡറര്‍.
Synonyms : അതികായകന്, സാമ്രാട്ട്
Translation in other languages :
Meaning : വളരെയേറെ ദൂരത്തേക്ക് പരന്നു കിടക്കുന്ന രാജ്യമുള്ള.
Example :
അശോകന് ഒരു ചക്രവര്‍ത്തി ആയിരുന്നു.
Synonyms : സമ്രാട്ട്
Translation in other languages :