Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്ഷമിക്കുക from മലയാളം dictionary with examples, synonyms and antonyms.

ക്ഷമിക്കുക   ക്രിയ

Meaning : ഇഷ്ടമില്ലാത്ത ഒരു വസ്തു അല്ലെങ്കില്‍ വ്യക്തിയെ ആഗ്രഹമില്ലെങ്കിലും സഹിക്കുക.

Example : കല്യാണം കഴിഞ്ഞു വളരെ ദിവസങ്ങള്ക്കു ശേഷവും ഷീല സ്വശുരാലയവാസികളൂടെ അക്രമം സഹിച്ചുകൊണ്ടേ ഇരുന്നു.തന്റെ സഹോദരിക്കുവേണ്ടി അയാള്‍ എല്ലാ അപമാനവും സഹിച്ചു.

Synonyms : ഉള്ക്കൊകള്ളുക, ക്ലേശം സഹിക്കാനുള്ള കഴിവു്‌, ക്ഷമിക്കാനുള്ള കഴിവു്, ദക്ഷിണ്യം, നിരാശപ്പെടാതിരിക്കുക, മാപ്പു കൊടുക്കാനുള്ള ക്ഷമ, സംയമം പാലിക്കുക, സഹിക്കുക, സഹിക്കുന്ന ശീലം


Translation in other languages :

किसी अप्रीतिकर वस्तु, व्यक्ति या स्थिति को न चाहते हुए भी स्वीकार करना।

शादी के बाद बहुत दिनों तक शीला ने ससुराल वालों का अत्याचार सहन किया।
अपनी बहन की खातिर उसने सारा अपमान पी लिया।
उसने अपने जीवन में बहुत दुख देखे।
उठाना, जहर का घूंट पीना, झेलना, देखना, पीना, बरदाश्त करना, बर्दाश्त करना, सहन करना, सहना

Put up with something or somebody unpleasant.

I cannot bear his constant criticism.
The new secretary had to endure a lot of unprofessional remarks.
He learned to tolerate the heat.
She stuck out two years in a miserable marriage.
abide, bear, brook, digest, endure, put up, stand, stick out, stomach, suffer, support, tolerate

Meaning : ആരെങ്കിലും മുഖേന വന്ന കഷ്ടം മുതലായവ സഹിക്കുകയും അതിനെതിരായി ശിക്ഷിക്കാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുക.

Example : ലക്ഷക്കണക്കിന് തെറ്റുകള്‍ ചെയ്തിട്ടുപോലും മഹാത്മജി അയാള്ക്ക് മാപ്പുകൊടുത്തു.

Synonyms : പൊറുക്കുക, മാപ്പുകൊടുക്കുക


Translation in other languages :

किसी के द्वारा पहुँचाये हुए कष्ट आदि को सह लेना और उसके प्रतिकार या दंड की इच्छा न करना।

लाख गलती के बावजूद महात्माजी ने उसे क्षमा किया।
क्षमा करना, क्षमा देना, बख़्शना, बख्शना, माफ करना, माफ़ करना, माफ़ी देना, माफी देना

Stop blaming or grant forgiveness.

I forgave him his infidelity.
She cannot forgive him for forgetting her birthday.
forgive