Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുറ്റി from മലയാളം dictionary with examples, synonyms and antonyms.

കുറ്റി   നാമം

Meaning : കൊത്തു കഴിഞ്ഞാലും വയലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വിളയുടെ തണ്ട്

Example : കർഷകന്‍ ഉഴുത കണ്ടത്തില്‍ നിന്ന് കുറ്റികള്‍ പിഴുതു കളഞ്ഞു


Translation in other languages :

तीसी कटने के बाद खेत में बचा हुआ जड़ के ऊपर का छोटा डंठल।

किसान जुते हुए खेत में तिसखुट को एकत्र करके जला रहा है।
तिसखुँट, तिसखुट, तिसखुर

Meaning : വാതില് അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ലോഹമോ തടിയോ കൊണ്ടുള്ള ഉപകരണം.

Example : ഈ വാതിലിന് ഓടാമ്പല് ഇല്ല.

Synonyms : ഓടാമ്പല്, കൊളുത്ത്, പൂട്ട്


Translation in other languages :

किवाड़ बंद करने के लिए लोहे, पीतल आदि का उपकरण।

इस दरवाजे पर सिटकिनी नहीं है।
अर्गला, किल्ली, चिटकनी, चिटकिनी, चिटखनी, चिटखिनी, सिटकनी, सिटकिनी

Catch for fastening a door or gate. A bar that can be lowered or slid into a groove.

latch

Meaning : തന്ത്രി വാദ്യങ്ങളില്‍ കുറ്റി പോലത്തെ ഭാഗത്തില്‍ തന്ത്രികള്‍ മുറുക്കുന്നു

Example : വാദ്യത്തിലെ കാതില്‍ തന്ത്രികള്‍ ഇച്ഛാനുസരണം മുറുക്കാം

Synonyms : കാത്


Translation in other languages :

वाद्य यंत्र में खूँटी की तरह का वह भाग जिसमें वाद्य के तार लगे रहते हैं।

कान द्वारा वादक तार को अपनी इच्छानुसार कसता या ढीला करता है।
कान, वाद्य खूँटी

Meaning : വളച്ച് വച്ച മുള്ള്

Example : രോഹന് ഭിത്തിയില് പല സ്ഥലത്തായിട്ട് ഹാങ്കറുകള് അടിച്ചു

Synonyms : ഹാങ്കര്


Translation in other languages :

मुड़ी हुई काँटी।

रोहन ने कपड़ा टाँगने के लिए दीवार में जगह-जगह अँकुड़ियाँ ठोकीं।
अँकुड़ी

Meaning : ഭിത്തിയില് തറച്ചിരിക്കുന്ന വലിയ മരത്തിന്റെ കുറ്റി

Example : കർഷകൻ തുണികള് തൂക്കിയിടുന്നതിനുള്ള കുറ്റികള് അടിക്കുന്നു


Translation in other languages :

एक हल से दिनभर में जुती ज़मीन।

किसान घुमाव में बीज डाल रहा है।
घुमाव

Meaning : എവിടെയെങ്കിലും ഉറപ്പിച്ചിട്ടുള്ള മരക്കഷണം മുതലായവ.

Example : രാത്രിയുടെ ഇരുട്ടില്‍ അവന്‍ കുറ്റിയില്‍ തട്ടി വീണു.


Translation in other languages :

किसी आधार में गड़ी लकड़ी आदि।

रात के अंधेरे में वह खूँटे से टकरा गया।
खूँटा, खूंटा

A wooden pin pushed or driven into a surface.

nog, peg

Meaning : നെയ്ത്തുക്കാരുടെ ഒരു ആയുധം അതുകൊണ്ടാണവര്‍ നൂല്‍ മുറുക്കുന്നത്

Example : നെയ്യുന്ന സമയത്ത് നെയ്ത്തുകാരന്‍ പലവട്ടം കുറ്റികൊണ്ട് നൂല്‍ മുറുക്കി കൊണ്ടിരുന്നു


Translation in other languages :

जुलाहों का एक औजार जिससे वे तागे कसते हैं।

बुनाई करते समय जुलाहा बार-बार कंघे से तागे को कस रहा था।
कंघा, फन्नी, बय, बैसर, बौला

Any of several tools for straightening fibers.

comb

Meaning : ചെറിയ കുറ്റി

Example : മേച്ചില്‍ സ്ഥലത്തിന്റെ കൃത്യം നടുക്ക് ഒരു കുറ്റി തറച്ച് രഘിയ ആടിനെ കെട്ടിയിട്ടു.


Translation in other languages :

छोटा खूँटा।

रधिया ने चारागाह के बीचोबीच एक खूँटी गाड़कर बकरी को उसी से बाँध दिया।
खूँटी

A fastener consisting of a peg or pin or crosspiece that is inserted into an eye at the end of a rope or a chain or a cable in order to fasten it to something (as another rope or chain or cable).

toggle

Meaning : വെട്ടിയ ചെടിയുടെ ഭൂമിയില്‍ അവശേഷിക്കുന്ന ഉണങ്ങിയ ഭാഗം

Example : എന്റെ കാല്‍ കുറ്റിയില്‍ തട്ടി പൊട്ടി


Translation in other languages :

पौधे की कटी वह सूखी डंठल जिसकी जड़ भूमि में लगी हो।

मेरे पैर में अरहर की खूँटी गड़ गयी।
खूँटी, ठूँठी

The base part of a tree that remains standing after the tree has been felled.

stump, tree stump

Meaning : മൃഗങ്ങളെ കയറ്കൊണ്ട് കെട്ടുന്നതിനുപയോഗികുന്ന മരത്തിന്റെ തടിച്ച കഷ്ണം.

Example : എരുമ കുറ്റിയും പറിച്ച് ഓടിപ്പോയി.


Translation in other languages :

पशु, खेमे आदि की रस्सी आदि बाँधने के लिए गड़ी मोटी, बड़ी लकड़ी आदि।

भैंस खूँटा तोड़कर भाग गई।
किल्ला, खूँटा, खूंटा, मेख

A long (usually round) rod of wood or metal or plastic.

pole

Meaning : പട്ടത്തിന്റെ നൂല് കെട്ടിയിരിക്കുന്ന ഉപകരണം

Example : അവന്‍ പട്ടത്തിന്റെ നൂല് കെട്ടുന്നതിനായിട്ട് ഒരു കുറ്റി വാങ്ങി വന്നു

Meaning : കുറ്റി

Example : കർഷകൻ തൊഴുത്തിൽ കുറ്റി അടിച്ച് കാലിയെ കെട്ടി


Translation in other languages :

वह खंबा जिसमें बैलों को बाँधकर फसल की दौंरी कराई जाती है।

किसान खलिहान में मेधि गाड़ रहा है ताकि बैलों द्वारा दौंरी कराई जा सके।
मेधि