Meaning : ഭക്ഷിച്ച വസ്തു വായിലൂടെ വിസര്‍ജ്ജിക്കല്‍.
Example :
മോഹന്‍ എന്തുകൊണ്ടു ഛര്‍ദ്ദിച്ചു എന്നറിയില്ല.
Synonyms : ഓക്കനിക്കുക, കക്കുക, ഛര്‍ദ്ദിക്കുക, തികട്ടുക, മനം പുരട്ടുക, വമിക്കുക
Translation in other languages :
Eject the contents of the stomach through the mouth.
After drinking too much, the students vomited.